അൽ -ഹിലാൽ ഓൺലൈൻ ലോഞ്ചിങ് - Zeenathul Ulama Students Union

Jamia As-adiyyah Islamiyyah Arabic & Arts College , PO pappinisseri west , kannur , 670565

Thursday, 14 February 2019

demo-image

അൽ -ഹിലാൽ ഓൺലൈൻ ലോഞ്ചിങ്

Untitled-1+copy


അൽ -ഹിലാൽ ഓൺലൈൻ ലോഞ്ചിങ് 


 ജാമിഅഃ അസ്അദിയ്യഃ ഇസ്ലാമിയ്യഃ യിലെ വിദ്യാർത്ഥി കൂട്ടായ്മ ZUSS ന്റെ പത്രാധിപ സമിതി പബ്ലിഷിംഗ് ബ്യുറോയുടെ മാഗസിനാണ് അൽ -ഹിലാൽ. ആഴമേറിയ ചർച്ചകളാലും ആശയ സമ്പുഷ്ടമായ വിഷയ പഠനങ്ങളാലും വളരെ ശ്രേദ്ധേയമായി മാഗസിനാണ് അൽ -ഹിലാൽ .2018 -19 കമ്മിറ്റിയുടെ കീഴിൽ "കാലത്തിനൊപ്പം സാങ്കേതിക പരമായ സാഹിത്യ സാംസ്‌കാരിക മുന്നേറ്റം " എന്ന പ്രമേയത്തിൽ അൽ -ഹിലാൽ ഓൺലൈൻ മേഖലയിലേക്ക് വികസിപ്പിക്കുകയാണ്. മത പ്രബോധന രംഗത്തും സാമൂഹിക സാംസ്‌കാരിക മേഖലകളിലും പുത്തൻ ഉണർവ് നൽകുക എന്നതാണ് അൽ -ഹിലാലിന്റ ദൗത്യം .അതിനായി ഓൺലൈൻ വായനക്ക് തുടക്കം കുറിച്ച് കൊണ്ട് ജാമിഅഃ അസ് അദിയ്യഃ മുദരിസ്സും കണ്ണൂർ ജില്ലാ മുദരിസ് അസോസിയേഷൻ സെക്രെട്ടറിയുമായ ഉസ്താദ് അബ്ദുൽ ഫത്താഹ് ദാരിമി ലോഞ്ചിങ് നടത്തുന്നു.
ഓൺലൈൻ വായനക്കായി
www.alhilaldaily.blogspot.in
undefined

Contact Form

Name

Email *

Message *