MEMBERSHIP CAMPAIGN 2020 - Zeenathul Ulama Students Union

Jamia As-adiyyah Islamiyyah Arabic & Arts College , PO pappinisseri west , kannur , 670565

Tuesday, 30 June 2020

demo-image

MEMBERSHIP CAMPAIGN 2020

IMG-20200628-WA0324

അസ്സലാമു അലൈക്കും,🤝

പ്രിയം നിറഞ്ഞ സുഹൃത്തുക്കളെ 
സുഖമെന്ന് കരുതുന്നു.. 

ഏറെ പ്രതിസന്ധി ഘട്ടത്തിലൂടെ ആണ് നാം നീങ്ങികൊണ്ടിരിക്കുന്നത്. 
ഈ ഒരു സാഹചര്യത്തിലും  സീനത്തുൽ ഉലമ സാഹിത്യ സമാജം ശ്ലാഖനീയമായ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ട് കുതിക്കുകയാണ്.  റബ്ബിന്റെ പരീക്ഷണ സമയങ്ങളിലും വൈവിധ്യമാർന്ന പരിപാടികളോടെ മുന്നോട്ട് ഗമിക്കാൻ ആഗ്രഹിക്കുന്നു.
നിങ്ങൾ കൂടെ ഉണ്ടാകണം 
പരിപാടികളിൽ എല്ലാവരെയും  പങ്കെടുപ്പിക്കുക എന്നത് സീനത്തുൽ ഉലമയുടെ ഉത്തരവാദിത്വവുമാണ്. അതിനാൽ സീനത്തുൽ ഉലമ നിങ്ങളുടെ എല്ലാവരുടെയും വിവരങ്ങളും മറ്റും ശേഖരിക്കാൻ ആഗ്രഹിക്കുന്നു.  ആയതിനാൽ  സീനത്തുൽ ഉലമയുടെ കീഴിൽ മെമ്പർഷിപ് ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്. 

മെമ്പർഷിപ്പിന് വേണ്ടി 
നിങ്ങൾ എല്ലാവരും ഓൺലൈൻ വഴി നിങ്ങളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കണം 

കൃത്യമായ രീതിയിൽ കോർഡിനേഷൻ ചെയ്യാൻ  ഓരോ ക്ലാസ്സിലും ഒരു കോർഡിനേറ്ററെ നിയമിക്കുന്നതാണ്. 

മെമ്പർഷിപ് ക്യാമ്പയിൻ കാലയളവ്  ജൂലായ് 1 മുതൽ 5 വരെ 

മറ്റു വിവരങ്ങൾക്ക് നിങ്ങളുടെ കോർഡിനേറ്ററെ ബന്ധപ്പെടാവുന്നതാണ്. 



ശരീഅത്ത് കോളേജ്

മെമ്പർഷിപ്പ് കാമ്പയിൻ ക്ലാസ് കോർഡിനേറ്റർമാർ

2 ക്ലാസ് - ജുനൈദ് മണ്ടൂർ 

3 ക്ലാസ് -ഷുഹൈബ് മാണിയൂർ 

4 ക്ലാസ് - മുസമ്മിൽ ആലക്കോട് 

5 ക്ലാസ് - അസ് അദ്

6 ക്ലാസ് - സഹദ് ചക്കരക്കൽ  

8 ക്ലാസ് - അജ്മൽ വാരം  https://wa.me/919061748577
  

നിങ്ങളുടെ ക്ലാസ്സിലെ 
കോർഡിനേറ്റർ നൽകുന്ന നിർദ്ദേശങ്ങൾ  പൂർണമായും പാലിക്കുക .com/mail/e/

undefined

Contact Form

Name

Email *

Message *